Konchiravila Bhagavathi Temple Festival 2024 Notice & Program Brochure

Konchiravila Bhagavathi Temple Festival 2024 Notice & Program Brochure. കൊഞ്ചിറവിള ശ്രീ ഭഗവതി ക്ഷേത്രം പൊങ്കാല മഹോത്സവം 2024 മാർച്ച് 4 മുതൽ 13 വരെ 1199 കുംഭം 20 മുതൽ 29 വരെ. Konchiravila Devi Temple Pongala Mahotsavam 2024 complete festival brochure. The festival starts on 4 March 2024 and concludes on 13 March 2024.  

Konchiravila Devi Temple Pongala Mahotsavam date 2024 is on 12 March 2024, Tuesday.

Konchiravila Bhagavathi Temple Festival 2024 Notice & Program Brochure

കൊഞ്ചിറവിള പൊങ്കാല - മാർച്ച് 12 ചൊവ്വാഴ്‌ച

ഭദ്രയും ദുർഗ്ഗയും വടക്ക് ദർശനമായി കുടികൊള്ളുന്ന അപൂർവ്വ ക്ഷേത്രം. കൊഞ്ചിറവിള ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവം 2024 മാർച്ച് 4 തിങ്കളാഴ്‌ച (1199 കുംഭം 20) ആരംഭിച്ച് മാർച്ച് 5 ചൊവ്വാഴ്‌ച (1199 കുംഭം 21) രാത്രി 09.10 നുമേൽ 09.30നകമുള്ള ശുഭമുഹൂർത്തത്തിൽ ദേവിയെ തോറ്റം പാട്ടുപാടി കാപ്പുകെട്ടി കുടിയിരുത്തി, മാർച്ച് 12 ചൊവ്വാഴ്‌ച (1199 കുംഭം 28) പൊങ്കാല, താലപ്പൊലി, ഉരുൾനേർച്ച, കുത്തിയോട്ടം, പുറത്തെഴുന്നള്ളിപ്പ് എന്നീ ചടങ്ങുകൾക്ക് ശേഷം 13-ാം തീയതി (1199 കുംഭം 29) ബുധനാഴ്‌ച രാത്രി 08.35 നുമേൽ 08.55 നകമുള്ള മുഹൂർത്തത്തിൽ കാപ്പഴിച്ച് കുടിയിളക്കി രാത്രി 1 മണിക്ക് കുരുതിതർപ്പണത്തോടുകൂടി പര്യവസാനിക്കുന്നു. 

Konchiravila Bhagavathi Temple Festival 2024 Notice & Program Brochure

Konchiravila Bhagavathi Temple Festival 2024 Notice

Konchiravila Bhagavathi Temple Festival 2024 Program Brochure

Konchiravila Devi Temple Festival 2024 Notice & Program Brochure

Konchiravila Devi Temple Festival 2024

Konchiravila Temple Festival 2024 Brochure

Konchiravila Devi Temple Pongala Mahotsavam

Konchiravila Bhagavathi Temple Pongala Festival 2024

Konchiravila Bhagavathi Temple Festival Dates 2024

Konchiravila Bhagavathi Temple Festival

Konchiravila Temple Festival 2024 Notice

Konchiravila Bhagavathi Temple Pongala Festival 2024

Konchiravila Bhagavathi Temple Pongala Mahotsavam

Konchiravila Bhagavathi Temple Pongala Festival 2024 Notice & Program Brochure


Konchiravila Bhagavathi Temple Phone Number: 0471 3552328

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *