ശിവ കവചം Shiva Kavacham Malayalam Lyrics

ശിവ കവചം മലയാളം വരികൾ Shiva Kavacha Stotram Malayalam Lyrics. വളരെ ശക്‌തമായ ശിവ കവചം ജപിക്കുന്നത് വഴി നിങ്ങളുടെ എല്ലാ ദോഷങ്ങൾ മാറും എന്ന് മാത്രമല്ല നിങ്ങൾക്കു ശിവ ഭഗവാൻ ഒരു കവചം പോലെ സുരക്ഷിതത്വം നൽകും. ശത്രുക്കളിൽ നിന്നും ആഭിചാര ദോഷങ്ങളിൽ നിന്നും രക്ഷ നേടാൻ ശിവ കവച സ്തോത്രം നിത്യവും ജപിക്കുക. 

ശിവ കവചം Shiva Kavacham Malayalam Lyrics

അസ്യ ശ്രീ ശിവകവച സ്തോത്രമഹാമന്ത്രസ്യ

ഋഷഭയോഗീശ്വര ഋഷിഃ

അനുഷ്ടുപ് ഛന്ദഃ ശ്രീസാംബസദാശിവോ ദേവതാ
നമഃ ശക്തിഃ
ശിവായേതി കീലകം
മമ സാംബസദാശിവപ്രീത്യര്‍ഥേ ജപേ വിനിയോഗഃ
ഓം ബീജം

ഓം സദാശിവായ അങ്കുഷ്ഠാഭ്യാം നമഃ
നം ഗംഗാധരായ തര്‍ജനീഭ്യാം നമഃ
മം മൃത്യുഞ്ജയായ മധ്യമാഭ്യാം നമഃ
ശിം ശൂലപാണയേ അനാമികാഭ്യാം നമഃ
വാം പിനാകപാണയേ കനിഷ്ഠികാഭ്യാം നമഃ
യം ഉമാപതയേ കരതലകരപൃഷ്ഠാഭ്യാം നമഃ

ഓം സദാശിവായ ഹൃദയായ നമഃ
നം ഗംഗാധരായ ശിരസേ സ്വാഹാ
മം മൃത്യുഞ്ജയായ ശിഖായൈ വഷട്
ശിം ശൂലപാണയേ കവചായ ഹും
വാം പിനാകപാണയേ നേത്രത്രയായ ഔഷട്
യം ഉമാപതയേ അസ്ത്രായ ഫട്
ഭൂര്‍ഭുവസ്സുവരോമിതി ദിഗ്ബന്ധഃ

ധ്യാനം

വജ്രദംഷ്ട്രം ത്രിനയനം കാലകണ്ഠ മരിംദമം
സഹസ്രകരമത്യുഗ്രം വന്ദേ ശംഭും ഉമാപതിം

രുദ്രാക്ഷകങ്കണലസത്കരദണ്ഡയുഗ്മഃ 
പാലാന്തരാലസിതഭസ്മധൃതത്രിപുണ്ഡ്രഃ
പഞ്ചാക്ഷരം പരിപഠന്‍ വരമന്ത്രരാജം
ധ്യായന്‍ സദാ പശുപതിം ശരണം വ്രജേഥാഃ

അതഃ പരം സര്‍വപുരാണഗുഹ്യം 
നിഃശേഷപാപൌഘഹരം പവിത്രം
ജയപ്രദം സര്‍വവിപത്പ്രമോചനം
വക്ഷ്യാമി ശൈവം കവചം ഹിതായ തേ

ലം പൃഥിവ്യാത്മനേ ഗന്ധം സമര്‍പയാമി
ഹം ആകാശാത്മനേ പുഷ്പൈഃ പൂജയാമി
യം വായ്വാത്മനേ ധൂപം ആഘ്രാപയാമി
രം അഗ്ന്യാത്മനേ ദീപം ദര്‍ശയാമി
വം അമൃതാത്മനേ അമൃതം മഹാനൈവേദ്യം നിവേദയാമി
സം സര്‍വാത്മനേ സര്‍വോപചാരപൂജാം സമര്‍പയാമി

ഋഷഭ ഉവാച

നമസ്കൃത്യ മഹാദേവം വിശ്വവ്യാപിനമീശ്വരം
വക്ഷ്യേ ശിവമയം വര്‍മ സര്‍വരക്ഷാകരം നൃണാം
ശുചൌ ദേശേ സമാസീനോ യഥാവത്കല്‍പിതാസനഃ
ജിതേന്ദ്രിയോ ജിതപ്രാണശ്ചിന്തയേച്ഛിവമവ്യയം

ഹൃത്പുണ്ഡരീകാന്തരസന്നിവിഷ്ടം
സ്വതേജസാ വ്യാപ്തനഭോവകാശം
അതീന്ദ്രിയം സൂക്ഷ്മമനന്തമാദ്യം
ധ്യായേത് പരാനന്ദമയം മഹേശം

ധ്യാനാവധൂതാഖിലകര്‍മബന്ധഃ
ശ്ചിരം ചിദാനന്ദനിമഗ്നചേതാഃ
ഷഡക്ഷരന്യാസ സമാഹിതാത്മാ
ശൈവേന കുര്യാത്കവചേന രക്ഷാം

മാം പാതു ദേവോ ഖിലദേവതാത്മാ
സംസാരകൂപേ പതിതം ഗഭീരേ
തന്നാമ ദിവ്യം പരമന്ത്രമൂലം
ധുനോതു മേ സര്‍വമഘം ഹൃദിസ്ഥം

സര്‍വത്ര മാം രക്ഷതു വിശ്വമൂര്‍തിഃ
ജ്യോതിര്‍മയാനന്ദഘനശ്ചിദാത്മാ അണോരണീയാനുരുശക്തിരേകഃ
സ ഈശ്വരഃ പാതു ഭയാദശേഷാത്

യോ ഭൂസ്വരൂപേണ ബിഭര്‍തി വിശ്വം
പായാത്സ ഭൂമേര്‍ഗിരിശോഷ്ടമൂര്‍തിഃ
യോപാം സ്വരൂപേണ നൃണാം കരോതി
സഞ്ജീവനം സോവതു മാം ജലേഭ്യഃ

കല്‍പാവസാനേ ഭുവനാനി ദഗ്ധ്വാ
സര്‍വാണി യോ നൃത്യതി ഭൂരിലീലഃ
സ കാലരുദ്രോവതു മാം ദവാഗ്നേ            
വത്യാദിഭീതേ രഖിലാച്ച താപാത്

പ്രദീപ്തവിദ്യുത്കനകാവഭാസോ വിദ്യാവരാഭീതികുഠാരപാണിഃ ചതുര്‍മുഖസ്തത്പുരുഷസ്ത്രിനേത്രഃ
പ്രാച്യാം സ്ഥിതോ രക്ഷതു മാമജസ്രം

കുഠാരഖേടാങ്കുശപാശശൂല
കപാല മാലാഗ്നി കണാന്ധധാനഃ
ചതുര്‍മുഖോ നീലരുചിസ്ത്രിനേത്രഃ
പായാദഘോരോ ദിശി ദക്ഷിണസ്യാം

കുന്ദേന്ദുശങ്ഖസ്ഫടികാവഭാസോ വേദാക്ഷമാലാവരദാഭയാങ്കഃ
ത്ര്യക്ഷശ്ചതുര്‍വക്ത്ര ഉരുപ്രഭാവഃ
സദ്യോധിജാതോവതു മാം പ്രതീച്യാം

വരാക്ഷമാലാഭയടങ്കഹസ്തഃ സരോജകിഞ്ജല്‍കസമാനവര്‍ണഃ
ത്രിലോചനശ്ചാരുചതുര്‍മുഖോ മാം
പായാദുദീച്യാം ദിശി വാമദേവഃ

വേദാഭയേഷ്ടാങ്കുശടങ്കപാശ
കപാലഢക്കാക്ഷരശൂലപാണിഃ
സിതദ്യുതിഃ പഞ്ചമുഖോവതാന്‍മാം
ഈശാന ഊര്‍ധ്വം പരമപ്രകാശഃ

മൂര്‍ധാനമവ്യാന്‍മമ ചന്ദ്ര മൗലിഃ
ഭാലം മമാവ്യാദഥ ഭാലനേത്രഃ
നേത്രേ മമാവ്യാദ്ഭഗനേത്രഹാരീ
നാസാം സദാ രക്ഷതു വിശ്വനാഥഃ

പായാച്ഛ്രുതീ മേ ശ്രുതിഗീതകീര്‍തിഃ
കപോലമവ്യാത്സതതം കപാലീ
വക്ത്രം സദാ രക്ഷതു പഞ്ചവക്ത്രോഃ
ജിഹ്വാം സദാ രക്ഷതു വേദജിഹ്വഃ

കണ്ഠം ഗിരീശോവതു നീലകണ്ഠഃ
പാണിദ്വയം പാതു പിനാകപാണിഃ
ദോര്‍മൂലമവ്യാന്‍മമ ധര്‍മബാഹു
വക്ഷഃസ്ഥലം ദക്ഷമഖാന്തകോവ്യാത്

മമോദരം പാതു ഗിരീന്ദ്രധന്വാ
മധ്യം മമാവ്യാന്‍മദനാന്തകാരീ
ഹേരംബതാതോ മമ പാതു നാഭിം
പായാത്കടിം ധൂര്‍ജടിരീശ്വരോ മേ

സ്മരാരിരവ്യാന്‍ മമഗുഹ്യദേശം
ഭൃഷ്ടം സദാരക്ഷതു പാര്‍വ്വതീശഃ
ഊരുദ്വയം പാതു കുബേരമിത്രോ
ജാനുദ്വയം മേ ജഗദീശ്വരോവ്യാത്

ജങ്ഘായുഗം പുങ്ഗവകേതുരവ്യാത്
പാദൌ മമാവ്യാത്സുരവന്ദ്യപാദഃ
മഹേശ്വരഃ പാതു ദിനാദിയാമേ
മാം മധ്യയാമേവതു വാമദേവഃ

ത്രിലോചനഃ പാതു തൃതീയയാമേ
വൃഷധ്വജഃ പാതു ദിനാന്ത്യയാമേ
പായാന്നിശാദൌ ശശിശേഖരോ മാം
ഗങ്ഗാധരോ രക്ഷതു മാം നിശീഥേ

ഗൌരീപതിഃ പാതു നിശാവസാനേ
മൃത്യുഞ്ജയോ രക്ഷതു സര്‍വകാലം
അന്തഃസ്ഥിതം രക്ഷതു ശംകരോ മാം
സ്ഥാണുഃ സദാ പാതു ബഹിഃസ്ഥിതം മാം

തദന്തരേ പാതു പതിഃ പശൂനാം
സദാശിവോ രക്ഷതു മാം സമന്താത്
തിഷ്ഠന്തമവ്യാദ് ഭുവനൈകനാഥഃ
പായാദ്വ്രജന്തം പ്രമഥാധിനാഥഃ

വേദാന്തവേദ്യോവതു മാം നിഷണ്ണം
മാമവ്യയഃ പാതു ശിവഃ ശയാനം
മാര്‍ഗേഷു മാം രക്ഷതു നീലകണ്ഠഃ
ശൈലാദിദുര്‍ഗേഷു പുരത്രയാരിഃ

അരണ്യവാസാദി മഹാപ്രവാസേ
പായാന്‍മൃഗവ്യാധ ഉദാരശക്തിഃ
കല്‍പാന്തകാലോഗ്രപടുപ്രകോപ സ്ഫുടാട്ടഹാസോച്ചലിതാണ്ഡകോശഃ

ഘോരാരിസേനാര്‍ണവദുര്‍നിവാര
മഹാഭയാദ്രക്ഷതു വീരഭദ്രഃ
 പത്ത്യശ്വമാതങ്ഗരഥാവരൂഥിനി
സഹസ്രലക്ഷായുത കോടിഭീഷണം
അക്ഷൌഹിണീനാം ശതമാതതായിനാം
ഛിന്ദ്യാന്‍മൃഡോ ഘോരക്ഠാര ധാരയാ

നിഹന്തു ദസ്യൂന്‍പ്രലയാനലാര്‍ചിര്‍
ജ്വലത്ത്രിശൂലം ത്രിപുരാന്തകസ്യ
ശാര്‍ദൂലസിംഹര്‍ക്ഷവൃകാദിഹിംസ്രാന്‍ സംത്രാസയത്വീശധനുഃ പിനാകഃ

ദുഃസ്വപ്നദുഃശകുനദുര്‍ഗതിദൌര്‍മനസ്യ
 ദുര്‍ഭിക്ഷദുര്‍വ്യസനദുഃസഹദുര്യശാംസി
ഉത്പാതതാപവിഷഭീതിമസദ്ഗ്രഹാര്‍തിം
വ്യാധീംശ്ച നാശയതു മേ ജഗതാമധീശഃ

ശിവ കവചം Shiva Kavacham Malayalam Lyrics


ഓം നമോ ഭഗവതേ സദാശിവായ
സകലതത്വാത്മകായ
സര്‍വമന്ത്രസ്വരൂപായ
സര്‍വയന്ത്രാധിഷ്ഠിതായ
സര്‍വതന്ത്രസ്വരൂപായ
സര്‍വതത്വവിദൂരായ
ബ്രഹ്മരുദ്രാവതാരിണേ
നീലകണ്ഠായ
പാര്‍വതീമനോഹരപ്രിയായ
സോമസൂര്യാഗ്നിലോചനായ
ഭസ്മോദ്ധൂലിതവിഗ്രഹായ
മഹാമണി മുകുടധാരണായ
മാണിക്യഭൂഷണായ
സൃഷ്ടിസ്ഥിതിപ്രലയകാല-രൌദ്രാവതാരായ
ദക്ഷാധ്വരധ്വംസകായ
മഹാകാലഭേദനായ
മൂലധാരൈകനിലയായ
തത്വാതീതായ
ഗംഗാധരായ
സര്‍വദേവാദിദേവായ
ഷഡാശ്രയായ
വേദാന്തസാരായ
ത്രിവര്‍ഗസാധനായ
അനന്തകോടിബ്രഹ്മാണ്ഡനായകായ
അനന്ത
വാസുകി
തക്ഷക
കര്‍കോടക
ശങ്ഖ
കുലിക
പദ്മ
മഹാപദ്മേതി
അഷ്ടമഹാനാഗകുലഭൂഷണായ
പ്രണവസ്വരൂപായ
ചിദാകാശായ
ആകാശ
ദിക് സ്വരൂപായ
ഗ്രഹനക്ഷത്രമാലിനേ
സകലായ
കലങ്കരഹിതായ
സകലലോകൈകകര്‍ത്രേ
സകലലോകൈകഭര്‍ത്രേ
സകലലോകൈകസംഹര്‍ത്രേ
സകലലോകൈകഗുരവേ
സകലലോകൈകസാക്ഷിണേ
സകലനിഗമഗുഹ്യായ
സകലവേദാന്തപാരഗായ
സകലലോകൈകവരപ്രദായ
സകലലോകൈകശംകരായ
സകലദുരിതാര്‍തിഭഞ്ജനായ
സകലജഗദഭയംകരായ
ശശാങ്കശേഖരായ
ശാശ്വതനിജാവാസായ
നിരാകാരായ
നിരാഭാസായ
നിരാമയായ
നിര്‍മലായ
നിര്‍ലോഭായ
നിര്‍മദായ
നിശ്ചിന്തായ
നിരഹംകാരായ
നിരംകുശായ
നിഷ്കലങ്കായ
നിര്‍ഗുണായ
നിഷ്കാമായ
നിരൂപപ്ലവായ
നിരവദ്യായ
നിരന്തരായ
നിഷ്കാരണായ
നിരാതംകായ
നിഷ്പ്രപഞ്ചായ
നിസ്സങ്ഗായ
നിര്‍ദ്വന്ദ്വായ
നിരാധാരായ
നീരാഗായ
നിഷ്ക്രോധായ
നിര്‍ലായ
നിര്‍ലോപായ
നിഷ്പാപായ
നിര്‍ഭയായ
നിര്‍വികല്‍പായ
നിര്‍ഭേദായ
നിഷ്ക്രിയായ
നിസ്തുലായ
നിഃസംശയായ
നിരംജനായ
നിരുപമവിഭവായ
നിത്യശുദ്ധബുദ്ധമുക്തപരിപൂര്‍ണ സച്ചിദാനന്ദാദ്വയായ
പരമശാന്തസ്വരൂപായ
പരമശാന്തപ്രകാശായ
തേജോരൂപായ
തേജോമയായ
തേജോധിപതയേ

ജയ ജയ
രുദ്രമഹാരുദ്ര
മഹാരൌദ്ര
ഭദ്രാവതാര
മഹാഭൈരവ
കാലഭൈരവ
കല്‍പാന്തഭൈരവ
കപാലമാലാധര
ഖട്വാങ്ഗചര്‍മഖഡ്ഗധര
പാശാങ്കുശ-
ഡമരൂ
തൃശൂല
ചാപ
ബാണ
ഗദാ
ശക്തി
ഭിംദി
പാല
തോമര
മുസല
ഭുശുണ്ഡീ
മുദ്ഗര
പാശ
പരിഘശതഘ്നീ
ചക്രാദ്യായുധഭീഷണാകാര
സഹസ്രമുഖ
ദംഷ്ട്രാകരാലവദന
വികടാട്ടഹാസ വിസ്ഫാരിതബ്രഹ്മാണ്ഡമണ്ഡല
നാഗേന്ദ്രകുണ്ഡല
നാഗേന്ദ്രഹാര
നാഗേന്ദ്രവലയ
നാഗേന്ദ്രചര്‍മധര
നാഗേന്ദ്രനികേതന
മൃത്യുഞ്ജയ
ത്ര്യംബക
ത്രിപുരാന്തക
വിശ്വരൂപ
വിരൂപാക്ഷ
വിശ്വേശ്വര
വൃഷഭവാഹന
വിഷവിഭൂഷണ
വിശ്വതോമുഖ
സര്‍വതോമുഖ
മാം രക്ഷ രക്ഷ
ജ്വലജ്വല
പ്രജ്വല പ്രജ്വല
മഹാമൃത്യുഭയം ശമയ ശമയ
അപമൃത്യുഭയം നാശയ നാശയ
രോഗഭയം ഉത്സാദയോത്സാദയ
വിഷസര്‍പഭയം ശമയ ശമയ
ചോരാന്‍ മാരയ മാരയ
മമ ശത്രൂന്‍ ഉച്ചാടയോച്ചാടയ
ത്രിശൂലേന വിദാരയ വിദാരയ
കുഠാരേണ ഭിന്ധി ഭിന്ധി
ഖഡ്ഗേന ഛിന്ദ്ദി ഛിന്ദ്ദി
ഖട്വാങ്ഗേന വിപോധയ വിപോധയ
മമ പാപം ശോധയ ശോധയ
മുസലേന നിഷ്പേഷയ നിഷ്പേഷയ
ബാണൈഃ സംതാഡയ സംതാഡയ
യക്ഷ രക്ഷാംസി ഭീഷയ ഭീഷയ
അശേഷ ഭൂതാന്‍ വിദ്രാവയ വിദ്രാവയ
കൂഷ്മാണ്ഡഭൂതവേതാലമാരീഗണ-ബ്രഹ്മരാക്ഷസഗണാന്‍ സംത്രാസയ സംത്രാസയ
മമ അഭയം കുരു കുരു
നരകമഹാഭയാന്‍ മാം ഉദ്ധര ഉദ്ധര
വിത്രസ്തം മാം ആശ്വാസയ ആശ്വാസയ
അമൃതകടാക്ഷവീക്ഷണേന മാം-ആലോകയ ആലോകയ
സംജീവയ സംജീവയ
ക്ഷുത്തൃഷ്ണാര്‍തം മാം ആപ്യായയ ആപ്യായയ
ദുഃഖാതുരം മാം ആനന്ദയ ആനന്ദയ
ശിവകവചേന മാം ആച്ഛാദയ ആച്ഛാദയ
 ഹര ഹര
മൃത്യുംജയ
ത്ര്യംബക
സദാശിവ
പരമശിവ
നമസ്തേ നമസ്തേ നമഃ

ഓം സദാശിവായ അങ്കുഷ്ഠാഭ്യാം നമഃ
നം ഗംഗാധരായ തര്‍ജനീഭ്യാം നമഃ
മം മൃത്യുഞ്ജയായ മധ്യമാഭ്യാം നമഃ
ശിം ശൂലപാണയേ അനാമികാഭ്യാം നമഃ
വാം പിനാകപാണയേ കനിഷ്ഠികാഭ്യാം നമഃ
യം ഉമാപതയേ കരതലകരപൃഷ്ഠാഭ്യാം നമഃ

ഓം സദാശിവായ ഹൃദയായ നമഃ
നം ഗംഗാധരായ ശിരസേ സ്വാഹാ
മം മൃത്യുഞ്ജയായ ശിഖായൈ വഷട്
ശിം ശൂലപാണയേ കവചായ ഹും
വാം പിനാകപാണയേ നേത്രത്രയായ ഔഷട്
യം ഉമാപതയേ അസ്ത്രായ ഫട്
ഭൂര്‍ഭുവസ്സുവരോമിതി ദിഗ്ബന്ധഃ

ഫല ശ്രുതിഃ

ഋഷഭ ഉവാച

ഇത്യേതത്പരമം ശൈവം
കവചം വ്യാഹൃതം മയാ
സര്‍വ ബാധാ പ്രശമനം
രഹസ്യം സര്‍വ ദേഹിനാം

യഃ സദാ ധാരയേന്‍മര്‍ത്യഃ
ശൈവം കവചമുത്തമം
ന തസ്യ ജായതേ കാപി
ഭയം ശംഭോരനുഗ്രഹാത്

ക്ഷീണായുഃ പ്രാപ്തമൃത്യുര്‍വാ
മഹാരോഗഹതോപി വാ
സദ്യഃ സുഖമവാപ്നോതി
ദീര്‍ഘമായുശ്ച വിന്ദതി

സര്‍വദാരിദ്രയശമനം
സൌമാങ്ഗല്യവിവര്‍ധനം
യോ ധത്തേ കവചം ശൈവം
സ ദേവൈരപി പൂജ്യതേ

മഹാപാതകസങ്ഘാതൈര്‍
മുച്യതേ ചോപപാതകൈഃ
ദേഹാന്തേ മുക്തിമാപ്നോതി
ശിവവര്‍മാനുഭാവതഃ

ത്വമപി ശ്രദ്ദയാ വത്സ
ശൈവം കവചമുത്തമം
ധാരയസ്വ മയാ ദത്തം
സദ്യഃ ശ്രേയോ ഹ്യവാപ്സ്യസി

ശ്രീസൂത ഉവാച

ഇത്യുക്ത്വാ ഋഷഭോ യോഗീ
തസ്മൈ പാര്‍ഥിവ സൂനവേ
ദദൌ ശങ്ഖം മഹാരാവം
ഖഡ്ഗം ച അരിനിഷൂദനം

പുനശ്ച ഭസ്മ സമ്മംത്ര്യ
തദങ്ഗം പരിതോസ്പൃശത്
ഗജാനാം ഷട്സഹസ്രസ്യ
ത്രിഗുണസ്യ ബലം ദദൌ

ഭസ്മപ്രഭാവാത് സമ്പ്രാപ്ത
ബലൈശ്വര്യ ധൃതി സ്മൃതിഃ
സ രാജപുത്രഃ ശുശുഭേ
ശരദര്‍ക ഇവ ശ്രിയാ

തമാഹ പ്രാഞ്ജലിം ഭൂയഃ
സ യോഗീ നൃപനന്ദനം
ഏഷ ഖഡ്ഗോ മയാ ദത്ത
സ്തപോമന്ത്രാനുഭാവതഃ

ശിതധാരമിമം ഖഡ്ഗം
യസ്മൈ ദര്‍ശയസേ സ്ഫുടം
സ സദ്യോംരിയതേ ശത്രുഃ
സാക്ഷാന്‍മൃത്യുരപി സ്വയം

അസ്യ ശങ്ഖസ്യ നിര്‍ഹ്രാദം
യേ ശൃണ്വന്തി തവാഹിതാഃ
തേ മൂര്‍ച്ഛിതാഃ പതിഷ്യന്തി
ന്യസ്തശസ്ത്രാ വിചേതനാഃ

ഖഡ്ഗശങ്ഖാവിമൗ ദിവ്യൗ
പരസൈന്യവിനാശകൗ
ആത്മസൈന്യസ്വപക്ഷാണാം
ശൗര്യതേജോവിവര്‍ധനൗ

ഏതയോശ്ച പ്രഭാവേന
ശൈവേന കവചേന ച
ദ്വിഷട്സഹസ്ര നാഗാനാം ബലേന മഹതാപി ച

ഭസ്മധാരണ സാമര്‍ഥ്യാ

ശത്രുസൈന്യം വിജേഷ്യസേ

പ്രാപ്യ സിംഹാസനം പിത്ര്യം ഗോപ്താസി പൃഥിവീമിമാം

ഇതി ഭദ്രായുഷം സംയഗനുശാസ്യ സമാതൃകം
താഭ്യാം സമ്പൂജിതഃ സോഥ
യോഗീ സ്വൈരഗതിര്യയൗ

ഇതി ശ്രീസ്കന്ദമഹാപുരാണേ ബ്രഹ്മോത്തരഖണ്ഡേ ശിവകവച
പ്രഭാവ വര്‍ണനം നാമ ദ്വാദശോധ്യായഃ സമ്പൂര്‍ണഃ

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *