Malayalappuzha Bhagavathy Temple Festival 2024 Notice & Program Brochure

Malayalappuzha Bhagavathy Temple Festival 2024 Notice & Program Brochure. Malayalappuzha Devi Temple is one of the most famous Bhadrakali temples  in Kerala. The temple is situated at Malayalappuzha in Pathanamthitta of Kerala, India. 

 Malayalappuzha Bhagavathy Temple Mahotsavam 2024 complete festival brochure.

The festival starts on 20 February 2024 to 01 March 2024.  

The 2024 Pongala date is on 20 February 2024, Tuesday.

Malayalappuzha Temple Arattu 2024 date is on 1 March 2024, Friday. 

Malayalappuzha Bhagavathy Temple Festival 2024 Notice & Program Brochure

ശ്രീ മലയാലപ്പുഴ ദേവീ ക്ഷേത്രം തിരു ഉത്സവം 2024. ശക്തിസ്വരൂപിണിയും ഇഷ്‌ടവരദായിനിയും, അടൈശ്വര്യപ്രദായിനിയുമായ ശ്രീപരാശക്തി കുടികൊള്ളുന്ന മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ തിരു ഉത്സവം 2024 ഫെബ്രുവരി 20 (1199 കുംഭം 7) ചൊവ്വാഴ്‌ച തൃക്കൊടിയേറി 2024 മാർച്ച് 1 (1199 കുംഭം 17) വെള്ളിയാഴ്‌ച തിരു ആറാട്ടോടെ സമാപിക്കുകയാണ്.

മലയാലപ്പുഴ ആറാട്ട് - 2024 മാർച്ച്  1

പതിനൊന്നുനാൾ നീണ്ടുനിൽക്കുന്ന ഉത്സവനാളുകളിൽ ക്ഷേത്രത്തിലെ പൂജാ ചടങ്ങുകൾക്ക് കൂടുതൽ പ്രാമുഖ്യം നൽകി ആചാര അനുഷ്‌ഠാനപ്രകാരമുള്ള ക്ഷേത്രകലകൾ ഉൾപ്പെടുത്തിയാണ് ഈ വർഷത്തെ തിരു ഉത്സവ പരിപാടികൾക്ക് രൂപം കൊടുത്തിട്ടുള്ളത്. കൂടാതെ മലയാലപ്പുഴ പൂരം,
കഥകളി, മെഗാ ഗാനമേള, പാണ്ടിമേളം, മെഗാഷോ, പഞ്ചാരിമേളം, നാടകം, മെഗാ മ്യൂസിക്കൽ ഫ്യൂഷൻ, നാദസ്വരകച്ചേരി ഉത്സവപരിപാടികൾക്ക് ഉണ്ടാകും.


Malayalappuzha Bhagavathy Temple Festival 2024 Notice & Program Brochure

Malayalappuzha Bhagavathy Temple Festival 2024 Notice

Malayalappuzha Bhagavathy Temple Festival 2024 Program Brochure

Malayalappuzha Temple Festival 2024

Malayalappuzha Temple Festival 2024 Notice & Program Brochure

Malayalappuzha Festival 2024 Notice & Program Brochure

Malayalappuzha Festival 2024 Notice

Malayalappuzha Festival 2024  Program Brochure

Malayalappuzha Devi Temple Festival 2024

Malayalappuzha Bhagavathy Temple Festival Dates

Malayalappuzha Bhagavathy Temple

Malayalappuzha Temple Festival 2024

Malayalappuzha Bhagavathy Temple Festival Notice

Malayalappuzha Bhagavathy Temple Notice & Program Brochure

Malayalappuzha Bhagavathy Temple Festival 2024 Dates


Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *